കാരശേരി: കോഴിക്കോട് ജില്ലയിലെ കാരശേരിയില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നതായി പോലീസ്. ആദ്യ ഭര്‍ത്താവ് മാവൂര്‍ സ്വദേശി സുഭാഷാണ് യുവതിക്കു നേരെ ആക്രമണം നടത്തിയത്. ഇയാളെ പിടികൂടുന്നതിനായി വിമാനത്താവളങ്ങളില്‍ വിവരം നല്‍കിയതായും പോലീസ് അറിയിച്ചു.
യുവതിയ്ക്കുനേരെ ആസിഡ് ആക്രമണം;പ്രതി വിദേശത്തേയ്ക്ക് കടന്നതായി പൊലീസ്
By
August 4, 2019 11:22 am