നെടുങ്കണ്ടം: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്മോര്ട്ടത്തിനായി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കാഞ്ഞിരപ്പള്ളിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പീരുമേട് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്മോര്ട്ടം.
രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്മോര്ട്ടത്തിനായി പുറത്തെടുത്തു
By
July 29, 2019 12:21 pm