Breaking News

കര്‍ണാടക സ്പീക്കര്‍ രാജിവെച്ചു

ബംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ രാജിവെച്ചു. നിയമസഭാ സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിനെ തുടര്‍ന്നാണ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top