കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ 25 KV വൈദ്യുത ലൈനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സിംഗിൾ ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ട്രെയിനുകൾ വൈകും.
ട്ര ന. 56366 പുനലൂർ ഗുരുവായൂർ പാസഞ്ചർ കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ഇന്ന് റദ്ദ് ചെയ്തിരിക്കുന്നു.
ട്ര ന. 66310 കൊല്ലം എറണാകുളം മെമു റദ്ദ് ചെയ്തു.
തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ഇതുവഴി കടന്നു പോകേണ്ട ട്രെയിനുകൾ വൈകും