ഡോംഗ്രി:മുംബൈ ഡോംഗ്രിയിൽ നാല് നില കെട്ടിടം തകർന്ന് വീണു.7 പേർ മരിച്ചു.അഞ്ച് പേരെ രക്ഷിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി ബില്‍ഡിംഗ് ആണ് തകര്‍ന്നുവീണത്. നാല്പതിലധികം പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.