Breaking News
നാല് നില കെട്ടിടം തകർന്ന് വീണു;7 പേർ മരിച്ചു
ഡോംഗ്രി:മുംബൈ ഡോംഗ്രിയിൽ നാല് നില കെട്ടിടം തകർന്ന് വീണു.7 പേർ മരിച്ചു.അഞ്ച് പേരെ രക്ഷിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.....