ഗുവാഹതി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ കവിതയെഴുതിയതിന് അസമില്‍ മുസ്ലിംകളടക്കമുള്ള കവികള്‍ക്കും കലാകാരന്മാര്ക്കുമെതിരെ കേസ്. മിയ പ്രാദേശികഭാഷയില്‍ കവിതയെഴുതിയ കാസി ഷരോവര്‍ ഹുസൈനും മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെയാണ് അസം പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
പ്രണബ്ജിത് ദൊലോയ് എന്ന മാധ്യമപ്രവര്‍ത്തകന്റെ പരാതിയിലാണ് കവികളും കലാകാരന്മാരുമടക്കമുള്ള പത്തു പേര്‍ക്കെതിരെ കേസെടുത്തത്.Assam: FIR Filed Against Poets & Activists For Poetry About Persecution Of Muslims
— NewsCentral24x7 (@nc24x7) July 12, 2019
A complaint was filed in relation to poems that were featured in a Karwan-e-Mohabbat @karwanemohabbat video titled 'I am Miya'. #AssamNRC
Read: https://t.co/iwBpjd0wvZ pic.twitter.com/4cw7IJBlU9
പൗരത്വ രജിസ്റ്ററിലെ അസമത്വത്തിനെതിരെയായിരുന്നു കവിത എന്നാണ് റിപ്പോര്‍ട്ടുകള്‍.