എറണാകുളം പള്ളുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. കടേഭാഗം മനോരമയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷംഭര്‍ത്താവ് സാഗരന് പോലീസില്‍ കീഴടങ്ങി.
എറണാകുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കീഴടങ്ങി
By
July 11, 2019 3:56 pm