മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്ത് ഇന്നലെ മാത്രം 4580 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും അധികം കേസുകള്‍ മലപ്പുറത്ത് 618, കുറവ് ആലപ്പുഴയില്‍ 97, പിഴയിനത്തില്‍ ഈടാക്കിയത് 38 ലക്ഷം രൂപ.
മിന്നല്‍ പരിശോധനയില്‍ 38 ലക്ഷം രൂപ പിഴയീടാക്കി മോട്ടോര്‍ വാഹനവകുപ്പ്
By
July 7, 2019 1:04 pm