Breaking News

കൊച്ചിയിൽ തീപിടുത്തം

കൊച്ചി: തോപ്പുംപടിയിൽ തീപിടുത്തം. ചെരുപ്പ് കടയിൽ ആണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി.ഏഴ് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ ആണ് തീയണയ്ക്കാൻ എത്തിയിരിക്കുന്നത് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top