Breaking News

ആത്മഹത്യ ഭീഷണിയുമായി വ്യവസായി മരത്തിന് മുകളില്‍

അങ്കമാലി: മരത്തിന് മുകളില്‍ കയറി വ്യവസായി ആത്മഹത്യ ഭീഷണി മുഴക്കി. അങ്കമാലിയിലെ ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദ് ആണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

അങ്കമാലിയിലുള്ള എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനത്തിന് രണ്ട് വര്‍ഷമായി വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല എന്ന് ആരോപിച്ചാണ് ഭീഷണി. കറുകുറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലുള്ള മരത്തില്‍ കയറിയിരിക്കുന്ന പ്രസാദിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് പൊലീസും ഫയര്‍ഫോഴ്‌സും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top