Breaking News

മുളകുപൊടി വിതറി സ്വർണ്ണം കവർന്നു

ശ്രീവരാഹം: മുളകുപൊടി വിതറി സ്വർണ്ണം കവർന്നു. തിരുവനന്തപുരം മണക്കോട് മുക്കോലയ്‌ക്ക്‌ സമീപമാണ് വ്യാപാരിയുടെ കാർ ആക്രമിച്ച് ഒന്നര കിലോ സ്വർണം കവർന്നത്. മുട്ടത്തറ സ്വദേശി ബിനുവിൽ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം കവർച്ച നടത്തിയത്. തൃശൂരിൽ നിന്ന് സ്വർണം വാങ്ങി വരുന്ന വഴിയിൽ ശ്രീവരാഹം പൊയ്യനി ജംഗ്ഷനിൽ വച്ച് കവർച്ച നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top