Kerala

തൃശ്ശൂരില്‍ ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ചുകൊന്നു

തൃശ്ശൂര്‍ മാളയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചുകൊന്നു. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. ഭാര്യ രമണി മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top