Latest News

പശു സംരക്ഷണത്തിന്റെ മറവില്‍ അക്രമം വേണ്ട; നിയമ ഭേദഗതിക്കൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

പശുവിന്റെ പേരില്‍ നിരപാരാധികള്‍ക്ക് നേരെ അക്രമം വ്യാപകമാകുന്നത് തടയാന്‍ ശക്തമായ നിയമ നിര്‍മ്മാണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിനായി പശുപരിപാലന നിയമം ഭേദഗതി ചെയ്യും.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പ്് വരുത്തുന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. ഇതിനുള്ള ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി കമല്‍ നാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് അംഗീകാരം നല്‍കി. മധ്യപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ തന്നെ ഇത് കൊണ്ടുവരാനാണ് നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top