ചണ്ഡിഗഢ്: തിരക്കേറിയ റോഡില്‍ കാറുകള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് യുവാവിന് യുവതിയുടെ മര്‍ദ്ദനവും തെറിവിളിയും. ചണ്ഡിഗഢിലെ ട്രിബ്യൂണ്‍ ചൗക്കിലാണ് സംഭവം. യുവതിയുടെ കാറിന്റെ സൈഡില്‍ യുവാവിന്റെ കാര്‍ തട്ടിയപ്പോള്‍ വടികൊണ്ട് യുവാവിനെ അടിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയില്‍ യുവതിയെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.
#WATCH Chandigarh: A girl attacks a man with a rod near Tribune Chowk after their cars rammed into each other. She was later arrested & produced before a court after a case was registered against her under multiple sections of the IPC. (Note: Abusive language) (25.06.2019) pic.twitter.com/x0lJBDImf7
— ANI (@ANI) June 26, 2019