Latest News
കാറുകള്‍ തമ്മില്‍ ഉരസി; നടുറോഡില്‍ യുവാവിന് യുവതിയുടെ മര്‍ദ്ദനവും തെറിവിളിയും
ചണ്ഡിഗഢ്: തിരക്കേറിയ റോഡില്‍ കാറുകള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് യുവാവിന് യുവതിയുടെ മര്‍ദ്ദനവും തെറിവിളിയും. ചണ്ഡിഗഢിലെ ട്രിബ്യൂണ്‍ ചൗക്കിലാണ് സംഭവം. യുവതിയുടെ കാറിന്റെ സൈഡില്‍ യുവാവിന്റെ കാര്‍ തട്ടിയപ്പോള്‍ വടികൊണ്ട്...