രാജരാജേശ്വരി നഗർ: കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികൾ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജിന് സമീപം പുലർച്ചെയാണ് അപകടം. കോഴിക്കോട് ബാലുശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്.
കാറും ലോറിയും കൂട്ടിയിടിച്ച് 2 മരണം
By
June 26, 2019 10:10 am