Breaking News

നാളെ നിരോധനാജ്ഞ

കാസര്‍ഗോഡ് കല്യോട്ടും പെരിയയിലും നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മുതല്‍ മറ്റന്നാള്‍ രാത്രി 8 വരെയാണ് നിരോധനാജ്ഞ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top