Breaking News

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 25 കിലോ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 25 കിലോ സ്വര്‍ണ്ണം പിടികൂടി. ഡിആ‌ർഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കല്‍ നിന്നാണ് 8 കോടിയുടെ സ്വര്‍ണ്ണം പിടികൂടിയത്. ഒമാനിൽ നിന്നാണ് സുനിൽ തിരുവനന്തപുരത്തെത്തിയത്.  സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top