Kerala

കേരളം ഭീകരവാദികളുടെ സര്‍വകലാശാലയെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം: കേരളം ഭീകരവാദികളുടെ സര്‍വകലാശാലയെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്ണദാസ്.
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ ഭീകരവാദികള്‍ കേരളത്തില്‍ എത്തിയത് ചൂണ്ടിക്കാണിച്ച് രൂക്ഷ വിമര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.

കേരളം മിനി പാകിസ്ഥാന്‍ ആയി മാറിയെന്ന് കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആഗോളഭീകരതയുടെ സര്‍വകലാശാലയായി കേരളം മാറിയെന്നും അദ്ദേഹം ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top