Breaking News

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിക്കുമെന്ന് ആർഎസ്എസ്

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ആർ എസ് എസ് വിലയിരുത്തൽ.തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിക്കും.ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും ആർ എസ് എസ് വിലയിരുത്തൽ.തൃശ്ശൂരിനും നല്ല സാധ്യതയുണ്ടെന്നും വിലയിരുത്തൽ ഉണ്ട്. കൊച്ചിയിൽ ചേർന്ന യോഗത്തിന്റേതാണ് വിലയിരുത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top