കൊച്ചി:എറണാകുളം,ഇടുക്കി,മലപ്പുറം,തൃശൂർ ജില്ലകളിൽ 29 ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കേരളത്തിൽ പലയിടത്തും കനത്ത മഴ പെയ്യാൻ സാധ്യത.ഒൻപതു ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്
യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
By
April 25, 2019 5:59 pm