Breaking News
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിക്കുമെന്ന് ആർഎസ്എസ്
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ആർ എസ് എസ് വിലയിരുത്തൽ.തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിക്കും.ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും ആർ എസ് എസ് വിലയിരുത്തൽ.തൃശ്ശൂരിനും നല്ല സാധ്യതയുണ്ടെന്നും വിലയിരുത്തൽ ഉണ്ട്....