കൊച്ചി: സംസ്ഥാനത്തെ ഇന്ധനവിലയില്‍ മാറ്റമുണ്ടായി. ഡീസലിന് മൂന്നു രൂപയാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍, പെട്രോള്‍ വില 16 പൈസ കൂടുകയും ചെയ്തു.വിവിധയിടങ്ങളിലെ ഇന്ധന വില: കൊച്ചി: പെട്രോള്‍ 74 രൂപ 46 പൈസ, ഡീസല്‍ 71 രൂപ 12 പൈസ, കോഴിക്കോട്: പെട്രോള്‍ 74 രൂപ 79 പൈസ, ഡീസല്‍ 71 രൂപ 45 പൈസ. തിരുവനന്തപുരത്ത് പെട്രോളിന് 75 രൂപ 79 പൈസയും ഡീസലിന് 72 രൂപ 49 പൈസയുമാണ് ഇന്നത്തെ വില.
ഡീസലിന് 3 രൂപ കുറഞ്ഞു; പെട്രോള്‍ വില 16 പൈസ കൂടി
By
March 11, 2019 11:35 am