Breaking News

വ​ട​ക്ക​നാ​ട് കൊമ്പനെ പി​ടി​കൂ​ടി

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി​യി​ൽ ഭീ​തി​പ​ര​ത്തി​യ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ട​ക്ക​നാ​ട് കൊമ്പനെ മ​യ​ക്കു​ വെ​ടി​വ​ച്ചു പി​ടി​കൂ​ടി. രാ​വി​ലെ​യാ​ണ് കാ​ട്ടാ​ന​യെ വ​നം​വ​കു​പ്പ് സം​ഘം പി​ടി​കൂ​ടി​യ​ത്.

കു​ങ്കി ആ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ന്പ​നെ മു​ത്ത​ങ്ങ​യി​ലെ ആ​ന കൊ​ട്ടി​ലി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്ന് പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു.

രാ​വി​ലെ​യാ​ണ് പി​ന്നീ​ട് പു​ന​രാ​രം​ഭി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​മാ​യി വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും താ​മ​സി​ക്കു​ന്ന​വ​രു​ടെ പേ​ടി​സ്വ​പ്ന​മാ​ണ് വ​ട​ക്ക​നാ​ട് കൊ​മ്പ​ൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top