കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഇത് സംബന്ധിച്ച് പി.കെ.ശ്രീമതി എംപി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് പറഞ്ഞു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഓഖി ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ശശി തരൂര്‍ എംപിയും ലോക്സഭയില്‍ ആവശ്യപ്പെട്ടു.
കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന സര്‍വീസ് പരിഗണനയിലുണ്ടെന്ന് കേന്ദ്രം
By
December 27, 2018 4:08 pm