Kerala

തുടര്‍ച്ചയായ 45ാം ദിവസവും ഇന്ധനവില വര്‍ധിച്ചു

തുടര്‍ച്ചയായ 45ാം ദിവസവും ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.56 രൂപയും ഡീസലിന് 2.94 രൂപയുടെയും വര്‍ധനരേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമാണ് ഇന്നത്തെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top