Breaking News

രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കേരളത്തില്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതി ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. ഓഗസ്റ്റ് 28, 29, തിയതികളിലായിരിക്കും സന്ദര്‍ശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top