Kerala

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം: പെരുമാന്തുറ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ, വര്‍ഗീസ് എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top