സാമ്പത്തിക ഇടപാടുകള്‍ക്കുളള തിരിച്ചറിയല്‍ വ്യവസ്ഥകള്‍, ആസ്തി തരംതിരിക്കല്‍ എന്നിവ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ച്ച കണക്കിലെടുത്താണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 5 കോടി രൂപ പിഴ ചുമത്തിയത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി പിഴ
By
May 19, 2018 1:01 pm