Business

ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍

ബിഎസ്എന്‍എല്ലിന്റെ കിടിലന്‍ ഓഫര്‍ പുറത്തുവന്നു. 28 ദിവസത്തേക്ക് 118 രൂപ നല്‍കിയാല്‍ പരിധിയില്ലാതെ വിളിക്കാം. ഇതിന് പുറമേ 1 ജിബി ഡാറ്റയും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ജിയോ അധികതുക നല്‍കാതെ നിലവിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിച്ച പശ്ചാത്തലത്തിലാണ് പുതിയ ഇളവുമായി ബിഎസ്എന്‍എല്‍ രംഗത്ത് വന്നിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top