Home app

ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി പുന:സ്ഥാപിച്ചു

ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി പുന:സ്ഥാപിച്ചു. നിലവിലുള്ള ദൂരപരിധിയായ 200 മീറ്റര്‍ 50 മീറ്റര്‍ ആക്കി കുറക്കുകയാണ് ചെയ്തത്. 2011ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കിയത്. അതിനുമുമ്പ് 50 മീറ്റര്‍ ആയിരുന്നു. ഇതാണ് പുതിയ ഉത്തരവിലൂടെ പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ ഉത്തരവ് പ്രകാരം ഫോര്‍ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ് ലഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top