Breaking News

ട്രെയിൻ തട്ടി കാട്ടാനകൾ ചരിഞ്ഞു, പാലക്കാട്-കോയമ്പത്തൂർ റെയിൽ ഗതാഗതം തടസ്സപ്പെട്ടു

പാലക്കാട്: ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനാകള്‍ ചരിഞ്ഞു. കോയമ്പത്തൂരിനടുത്ത് നവക്കരയിലാണ് ആനകള്‍ ചരിഞ്ഞത്.മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ആനകള്‍ പാളം മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തമിഴ്‌നാട് – കേരള അതിര്‍ത്തിയില്‍ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. ഇതേതുടര്‍ന്ന് പാലക്കാട് – കോയമ്പത്തൂർ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top