Breaking News
ട്രെയിൻ തട്ടി കാട്ടാനകൾ ചരിഞ്ഞു, പാലക്കാട്-കോയമ്പത്തൂർ റെയിൽ ഗതാഗതം തടസ്സപ്പെട്ടു
പാലക്കാട്: ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനാകള്‍ ചരിഞ്ഞു. കോയമ്പത്തൂരിനടുത്ത് നവക്കരയിലാണ് ആനകള്‍ ചരിഞ്ഞത്.മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ആനകള്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തമിഴ്നാട് –...