കൊടുങ്ങല്ലൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവ് ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ കൊണ്ടിയാറ രാജേഷിന്‍്റെ മകള്‍ പാര്‍വതിയെ (15) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം.ജി.ജി.എച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. മാതാവ്: ജിനു (എടത്തിരുത്തി എല്‍.പി സ്കൂള്‍ പ്രധാനാധ്യാപിക).
പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയിൽ
By
October 31, 2021 8:25 am