Breaking News

ഭാര്യയെയും രണ്ടും ഒൻപതും വയസുള്ള മക്കളെയും പെരുവഴിയിൽ നിർത്തിയതായി പരാതി

പട്ടാമ്പി:ഭാര്യയെയും രണ്ടും ഒൻപതും വയസുള്ള മക്കളെയും പെരുവഴിയിൽ നിർത്തിയതായി പരാതി. മേലേ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഹീദിൻ്റെ വീടിനു മുന്നിലാണ് സംഭവം. അഞ്ചുവർഷം മുമ്പ് തന്നെ അറിയിക്കാതെയാണ് ഭർത്താവ് ഗൾഫിൽ പോയതെന്ന് യുവതി. വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇവർ ഭർത്താവ് തിരിച്ചുവന്നത് അറിഞ്ഞാണ് കുട്ടികളുമായി  വീട്ടിലെത്തിയത്. ഭർത്താവോ ബന്ധുക്കളോ വീട് തുറക്കാൻ തയ്യാറാകുന്നില്ലെന്നും യുവതി. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് കുട്ടികൾ തളർന്ന അവസ്ഥയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top