Breaking News
ഭാര്യയെയും രണ്ടും ഒൻപതും വയസുള്ള മക്കളെയും പെരുവഴിയിൽ നിർത്തിയതായി പരാതി
പട്ടാമ്പി:ഭാര്യയെയും രണ്ടും ഒൻപതും വയസുള്ള മക്കളെയും പെരുവഴിയിൽ നിർത്തിയതായി പരാതി. മേലേ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഹീദിൻ്റെ വീടിനു മുന്നിലാണ് സംഭവം. അഞ്ചുവർഷം മുമ്പ് തന്നെ അറിയിക്കാതെയാണ് ഭർത്താവ് ഗൾഫിൽ...