Breaking News

കോവിഷീൽഡ്‌ വാക്സിൻ ഇടവേളയിൽ ഇളവ്; താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം

കൊച്ചി: പണം നല്‍കി വാക്‌സിനെടുക്കാന്‍ താല്‍പര്യമുള‌ളവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാംഡോസ് വാക്സിന്‍ 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി.വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്‌ക്കാനാവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ഈ ഇളവ് ബാധകമല്ലെന്നും ഹൈക്കോടതി അറിയിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ ഇതിനനുസരിച്ച്‌ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നി‌ര്‍ദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top