Breaking News
കോവിഷീൽഡ് വാക്സിൻ ഇടവേളയിൽ ഇളവ്; താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം
കൊച്ചി: പണം നല്കി വാക്സിനെടുക്കാന്‍ താല്പര്യമുളളവര്ക്ക് കോവിഷീല്‍ഡ് രണ്ടാംഡോസ് വാക്സിന് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി.വാക്സിന് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കാനാവശ്യപ്പെട്ട് കിറ്റെക്സ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി....