ന്യൂഡൽഹി: രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,352 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കേസുകളിൽ 3.6 ശതമാനം കുറവ്. ഇതോടെ ആകെ കൊവിഡ് കേസുകൾ 3,29,03,289 ആയി ഉയർന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)