Breaking News

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ ആസ്തി കണ്ടുകെട്ടി

ന്യൂഡൽഹി:വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായികളുടെ ആസ്തി ഇഡി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരെയാണ് നടപടി. 18,170 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.  ഇവയില്‍ 9371.17കോടി സര്‍ക്കാരിനും ബാങ്കുകള്‍ക്കും കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top