തിരുവനന്തപുരം:കോൺഗ്രസ്സ് നേതാവും എംപിയുമായ ശശി തരൂരിന് കോവിഡ് 19 സ്ഥിരീകരിച്ചു. തരൂരിൻ്റെ 85 വയസ്സുള്ള അമ്മയ്ക്കും സഹോദരിക്കും രോഗബാധ സ്ഥിരീകരിച്ചു.
ശശി തരൂരിന് കോവിഡ്
By
April 21, 2021 8:17 pm