Breaking News

ഭൂരിപക്ഷവര്‍ഗീയതയാണ് അപകടം,പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതെന്നും വിജയരാഘവന്‍

കോഴിക്കോട്:വര്‍ഗീയത സംബന്ധിച്ച പരാമർശത്തിൽ വ്യക്തതത വരുത്തി എ വിജയരാഘവൻ  . ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷവര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്നാണ് പറഞ്ഞത്. തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതെന്നും വിജയരാഘവന്‍ ആരോപിച്ചു. 

മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണ പരിപാടിക്കിടെയാണ്  വിജയരാഘവന്‍റെെ  പ്രസ്താവന വിവാദമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top