Breaking News
ഭൂരിപക്ഷവര്‍ഗീയതയാണ് അപകടം,പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതെന്നും വിജയരാഘവന്
കോഴിക്കോട്:വര്‍ഗീയത സംബന്ധിച്ച പരാമർശത്തിൽ വ്യക്തതത വരുത്തി എ വിജയരാഘവൻ . ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷവര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്നാണ് പറഞ്ഞത്. തന്റെ പ്രസ്താവന...