Breaking News

കുടുംബ കോടതി ജ‍‍‍ഡ്ജി സുരേഷ് കുമാർ പോൾ കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: പാലാ കുടുംബ കോടതി ജ‍‍‍ഡ്ജി സുരേഷ് കുമാർ പോൾ (59) കുഴഞ്ഞു വീണു മരിച്ചു. പാലായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് വടകര സ്വദേശിയാണ്. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top