കണ്ണൂർ:ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ് പോസറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിലെയ്ക്ക് അയച്ചു.സംസ്ഥാനത്തും പരിശോധനകളിൽ ജനിതകമാറ്റം ഉള്ള വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിലെത് വേഗത്തിൽ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണിത്. നാല് വിമാനത്താവളങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ പരിശോധന നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.
ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ്,ജനിതകമാറ്റം ഉള്ള വൈറസ് സംസ്ഥാനത്തും കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി
By
December 26, 2020 10:19 am