Breaking News

തിരുവനന്തപുരത്ത് മധ്യവയസ്ക ഷോക്കേറ്റ് മരിച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ര​ക്കോ​ണ​ത്ത് മ​ധ്യ​വ​യ​സ്ക ഷോ​ക്കേ​റ്റ് മ​രി​ച്ചു. കാ​ര​ക്കോ​ണം ത്രേ​സ്യാ​പു​രം സ്വ​ദേ​ശി ശാ​ഖ ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ​യാ​ണ് ശാ​ഖ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top