കോട്ടയം : പാലാ നഗരസഭയില്‍ എല്‍ഡിഎഫിന് നേട്ടം. ഫലം വന്ന 7 വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു.
അതേ സമയം എട്ടാം വാർഡിൽ പി ജെ ജോസഫിൻ്റെ കേരള കോൺഗ്രസ്സ് സ്ഥാനാർഥി വിജയിച്ചതയാണ് റിപ്പോർട്ട്.
ജില്ലാ പഞ്ചായത്തിൽ പൂഞ്ഞാർ ഡിവിഷനിൽ പിസി ജോർജിൻ്റെ മകൻ ഷോൺ ജോർജ് ലീഡിൽ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.ഇപ്പൊൾ ആയിരത്തിലേറെ വോട്ടുകൾക്കു മുന്നിൽ…