Breaking News

അർണബിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. അർണബ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ആത്മഹത്യചെയ്ത ആൻവേ നായിക്കിൻ്റെ കുടുംബത്തിന് ഹർജിയിൽ കക്ഷിചേരാൻ കോടതി അനുമതി നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top