നാഗർകോവിൽ: ഭർത്താവിൻ്റെ അകാല മരണത്തിൽ വിഷമം പൂണ്ട് രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. നാഗർകോവിൽ കീഴനെശവാളർ കോളനിയിൽ രഞ്ജിത് കുമാറിന്റെ ഭാര്യ രാശി(28), മക്കളായ അക്ഷയ (5), അനുഷയ (3) എന്നിവരാണ് മരിച്ചത്. രാശിയുടെ ഭർത്താവ് രഞ്ജിത് കുമാർ ഒരു വർഷം മുൻപ് അസുഖം ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് രാശി മക്കളുമൊത്ത് ഭർതൃഗൃഹത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഭർത്താവിന്റെ ഭർത്താവിന്റെ അകാല മരണത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം
രണ്ട് പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
By
November 3, 2020 10:36 am